മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഏ​ക​ദി​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഏ​ക​ദി​ന ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഓ​വ​ർ ദി ​ഓ​ഷ്യ​ൻ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ക്യാ​മ്പി​ൽ പാ​സ്റ്റ​ർ. കെ.​കെ. വ​ർ​ഗീ​സ് ക്ലാ​സി​ന് നേ​തൃ​ത്വം കൊ​ടു​ത്തു.

ഇ​ട​വ​ക വി​കാ​രി​യും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ ഫാ. ​പ്ര​ജീ​ഷ് മാ​ത്യു ‘പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ഡി​പ്ര​ഷ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​ട​ത്തി. ഇ​ട​വ​ക അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ല-​വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ക്യാ​മ്പ് ക​ൺ​വീ​ന​ർ സോ​ണ​റ്റ് ജ​സ്റ്റി​ൻ, ജോ. ​ക​ൺ​വീ​ന​ർ പ്ര​സ​ന്ന എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജി​ൻ​സി, രാ​ഗി​ൽ, ന​ന്ദ​കു​മാ​ർ, ജെ​സ്വി​ൻ, ജേ​ക്ക​ബ്, ടെ​ൻ​സി, ജോ​ൺ​സ​ൺ, സി​നി, ജി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Malankara Evangelical Church Day Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.