ലൗ ​ഷോ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൗ ​ഷോ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ന്‍റ​ലി ച​ല​ഞ്ച​ഡ് കു​വൈ​ത്ത് ചാ​പ്റ്റ​ർ രൂ​പവത്ക​രി​ച്ചു. മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലൗ ​ഷോ​ർ സെ​ക്ര​ട്ട​റി യു.​എ. മു​നീ​ർ, ട്ര​ഷ​റ​ർ അ​സീ​സ് വ​യ​നാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലൗ ​ഷോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ഭാ​വി പ​രി​പാ​ടി​ക​ളെ കു​റി​ച്ചും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​യി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ: മ​ല​യി​ൽ മൂ​സ​ക്കോ​യ (പ്ര​സി), റി​യാ​സ് വ​യ​നാ​ട് (വ​ർ​ക്കി​ങ് പ്ര​സി), അ​ന​സ് വ​യ​നാ​ട് (ജ​ന. സെ​ക്ര), മി​കാ​ദ് അ​ബ്ദു​ൽ അ​സീ​സ് പാ​ലാ​ട് (ട്ര​ഷ), ഹ​വാ​സ് അ​ബ്ബാ​സ്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ (സെ​ക്ര), സി​ദ്ദീഖ് വ​ലി​യ​ക​ത്ത്, റ​ഷീ​ദ് ത​ക്കാ​ര, ജു​നൈ​ഫ​ന എ​ര​ഞ്ഞി​ക്ക​ൽ, സു​ഹൈ​ർ പാ​നൂ​ർ, റ​ഷീ​ദ് പ​യ​ന്തോ​ങ്, സാ​ഹി​ത് മ​ല​ബാ​ർ ഗോ​ൾ​ഡ്, സി.​പി അ​ബ്ദു​ൽ അ​സീ​സ്, ബ​ഷീ​ർ ഉ​ദി​നൂ​ർ, സ​മീം കൊ​ടി​യ​ത്തൂ​ർ, സാ​ദി​ഖ് ബ്ലൂ​സ്റ്റാ​ർ, യൂ​നു​സ് തി​രൂ​ർ (പ്ര​വ​ർ​ത്ത​ക സ​മി​തി).

Tags:    
News Summary - Loveshore Kuwait Chapter Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.