മമ്മു
Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളിലവളപ്പിൽ മമ്മു (ഉണ്ണി 62) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗഫില്‍ റസ്റ്റാറൻറ് നടത്തിവരുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്. മരുമക്കള്‍: ഷൗക്കത്ത് (പുത്തന്‍പള്ളി), ഷാഫി (പറക്കുളം), സുജിത, സഫീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.