ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ ഖത്തർ എംബസിയിൽ
അനുശോചനം രേഖപ്പെടുത്തുന്നു
Posted On
date_range Updated On
date_range ഖത്തർ മുൻ അമീറിന്റെ നിര്യാണം; കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ അനുശോചനം രേഖപ്പെടുത്തി.
കുവൈത്തിലെ ഖത്തർ എംബസിയിൽ എത്തിയ ഹമദ് അൽ മഷാൻ അനുശോചന പുസ്തകത്തിൽ ദുഖം രേഖപ്പെടുത്തി. ഖത്തറിനും അവിടുത്തെ നേതൃത്വത്തിനും ഗവൺമെന്റിനും ജനങ്ങൾക്കും അന്തരിച്ച അമീറിന്റെ കുടുംബത്തിനും അൽ മഷാൻ തന്റെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.