Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫർവാനിയ മദ്റസ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഫർവാനിയ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ അബ്ദു റഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു.
ജി.സി.സി രാജ്യങ്ങൾക്ക് വേണ്ടി വിസ്ഡം എജുക്കേഷൻ സംഘടിപ്പിച്ച പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനവിതരണം ചെയ്തു. മദ്റസ മാഗസിന് പേര് നിർദേശിച്ച ഷഫീന മഹ്മൂദിനെ പരിപാടിയിൽ ആദരിച്ചു.
മദ്റസ പി.ടി.എ പ്രസിഡണ്ട് ഷഹൻഷാ, അബ്ദുൽ അസീസ് നരക്കോട്, ജഅഫർ ലുലു, ഷബീർ സലഫി അബ്ദുസ്സലാം, നിഹാസ് നെല്ലിയോട്ട്, ഷാബിൻ, നൗഫൽ ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.