അവന്യൂസ് മാളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ സൈനിക വിഭാഗവും സംയുക്തമായി നടത്തിയ
മോക് ഡ്രിൽ
Posted On
date_range Updated On
date_range അവന്യൂസ് മാളിൽ കുവൈത്ത്, അമേരിക്ക സൈനിക പരിശീലനം
കുവൈത്ത് സിറ്റി: കുവൈത്തിലെ അവന്യൂസ് മാളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ സൈനിക വിഭാഗവും സംയുക്തമായി പരിശീലനം നടത്തി. വ്യാപാര സമുച്ചയങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.