ക​നി​മൊ​ഴി​യെ സ​ത്താ​ർ കു​ന്നി​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത്: ക​നി​മൊ​ഴി​യെ സ​ന്ദ​ർ​ശി​ച്ച് സ​ത്താ​ർ കു​ന്നി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ത​മി​ഴ്നാ​ട് മു​ഖ്യ മ​ന്ത്രി സ്റ്റാ​ലി​ന്റെ സ​ഹോ​ദ​രി​യും എം.​പി​യു​മാ​യ ക​നി​മൊ​ഴി​യെ ഐ.​എം.​സി.​സി ജി.​സി.​സി ര​ക്ഷാ​ധി​കാ​രി​യും ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സ​ത്താ​ർ കു​ന്നി​ൽ സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ജെ.​പി​ക്ക് എ​തി​രെ​യു​ള്ള കൂ​ട്ടാ​യ്‌​മ വ​ലി​യ പ്ര​തീ​ക്ഷ​യോ​ട് കൂ​ടി​യാ​ണ് മു​മ്പോ​ട്ട് പോ​കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളി​ൽ വെ​റു​പ്പി​ന്റെ രാ​ഷ്ട്രീ​യം മു​ന്നോ​ട്ട് വെ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് എ​തി​രെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സ്സ് എ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞ​താ​യി സ​ത്താ​ർ​കു​ന്നി​ൽ അ​റി​യി​ച്ചു. 

Tags:    
News Summary - Kuwait-Sathar Kunnil Visited Kanimozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.