ഇൻഫർമേഷൻ മന്ത്രാലയം പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: ‘ഒരു വിജയകരമായ റിപ്പോർട്ടർ ആകുന്നത് എങ്ങനെ’ എന്ന തലക്കെട്ടിൽ ഇൻഫർമേഷൻ മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ഇൻഫർമേഷൻ മന്ത്രാലയം വിദേശ മാധ്യമ മേഖല പ്രതിനിധീകരിക്കുന്ന വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. കുവൈത്ത് യൂനിവേഴ്സിറ്റി - കോളജ് ഓഫ് ആർട്സ് യൂനിവേഴ്സിറ്റി എക്സിബിഷനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. എക്സ്റ്റേണൽ മീഡിയ സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ തറർവ, ഇൻഫർമേഷൻ മന്ത്രാലയം മുതിർന്ന ഉദ്യോഗസഥർ എന്നിവർ പങ്കെടുത്തു. പാനൽ ചർച്ചകളും ക്ലാസും പരിപാടിയെ ആകർഷകമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.