തൊഴിൽ പരിശോധനകൾ ആരംഭിച്ചു
Posted On
date_range Updated On
date_range തൊഴിൽ പരിശോധനകൾ ആരംഭിച്ചു
കുവൈത്ത് സിറ്റി: ജലീബില്‍ തൊഴിൽ പരിശോധനകൾ ആരംഭിച്ചു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തൊഴിൽ വിപണിയിൽ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെയും ഭാഗമായാണ് പരിശോധന.
തൊഴിൽ കരാറുകൾ, ജോലിസ്ഥലാന്തരീക്ഷം, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.