Posted On
date_range Updated On
date_range മലിനജലം കടലിലേക്ക് ഒഴുക്കുന്നതായി പരാതി
കുവൈത്ത് സിറ്റി: മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. ചെസ്റ്റ് ഡിസീസ് ആശുപത്രി ഭാഗത്ത് കടൽവെള്ളത്തിന് ദുർഗന്ധം ഉള്ളതായി അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.
നേരത്തെ മാലിന്യത്തിെൻറ ആധിക്യം കാരണം കടൽവെള്ളത്തിെൻറ നിറം മാറുകയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് മാലിന്യ സാന്നിധ്യം കുറച്ചിരുന്നു.
ഇപ്പോൾ വീണ്ടും മാലിന്യം തള്ളൽ വ്യാപിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.