അ​ബ്​​ദ​ലി​യി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: അ​ബ്​​ദ​ലി അ​തി​ർ​ത്തി ക​വാ​ടം വ​ഴി കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​റാ​ഖി​ൽ​നി​ന്ന് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന സി​റി​യ​ക്കാ​ര​​​െൻറ ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് 2000 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ചി​ല പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തത്​. വാ​ഹ​ന​ത്തി​​​െൻറ ര​ഹ​സ്യ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.