അ​ബൂ​ഹ​ലീ​ഫ ഏ​രി​യ മ​ല​ര്‍വാ​ടി ബാ​ല​സം​ഗ​മം

അ​ബൂ​ഹ​ലീ​ഫ: ഐ​വ അ​ബൂ​ഹ​ലീ​ഫ ഏ​രി​യ​ക്ക് കീ​ഴി​ലു​ള്ള അ​ബൂ​ഹ​ലീ​ഫ, മ​ഹ​ബൂ​ല യൂ​നി​റ്റു​ക​ള്‍ കു​ട്ടി​ക​ള്‍ക്കാ​യി മ​ല​ര്‍വാ​ടി ബാ​ല​സം​ഘം കൂ​ട്ടാ​യ്മ ഒ​രു​ക്കി. കു​ട്ടി​ക​ളു​ടെ ക​ലാ-​വൈ​ജ്ഞാ​നി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ മൂ​ന്നു​മാ​സം കൂ​ടു​േ​മ്പാ​ൾ പ്ര​ത്യേ​ക സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കു​രു​ന്നു​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശാ​ലി​ക്, ജീ​ഷാ​ന്‍ എ​ന്നി​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ഐ​വ പ്ര​ധി​നി​ധി​ക​ളാ​യ ര​ഹ​ന സ​ലീം, ജ​സീ​റ ത​സ്നീം എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.