അബ്ബാസിയ: വെൺമണി പ്രവാസി അസോസിയേഷൻ ഇൗ വർഷത്തെ ക്രിസ്മസ്-പുതുവത്സര സംഗമം അബ ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു.
പ്രസിഡൻറ് ജോൺസി സി. സാമുവൽ അധ്യക്ഷത വഹിച്ചു. ഫാ. കെ.എസ്. ശമുവേൽ കോർ എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. ഡോ. വർഗീസ് ഉമ്മൻ സംസാരിച്ചു. സ്ഥലം മാറിപ്പോവുന്ന റവ. ജോർജി വർഗീസിന് യാത്രയയപ്പ് നൽകി. ബാബു വർഗീസ് കോട്ടിലിൽ, ജോർജ് വർഗീസ്, മാത്യൂ കെ. ചാക്കോ, മനു ടി. ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.