സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ ഫ്ലയർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ റാഫിൾ കൂപ്പൺ ഫ്ലയർ പ്രകാശനം ചെയ്തു. ഫാ.ഷെറിൻ ചാക്കോ കൊല്ലംപറമ്പിലും ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ സജി പുന്നൂസ് അമ്പലപാട്ടും ചേർന്ന് പ്രകാശന കർമം നിർവഹിച്ചു. ട്രസ്റ്റി എബി തോമസ്, സെക്രട്ടറി പ്രിൻസ് ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
ആദ്യ കൂപ്പൺ ഫിലിപ്പ് തോമസിനും(സണ്ണി) കുടുംബത്തിനും ഫാ. ഷെറിൻ ചാക്കോ കൈമാറി. തെരീസോ- 2026 എന്നപേരിൽ വെള്ളിയാഴ്ചയാണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.