സി.എച്ച് സെന്ററിന് കെ.എം.സി.സി ശേഖരിച്ച ഫണ്ട് കൈമാറുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി സി.എച്ച് സെന്റർ ഫണ്ട് കൈമാറി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് സെന്ററിന് വേണ്ടി സമാഹരിച്ച തുക കൈമാറി.
കോഴിക്കോട് സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത് കോഴിക്കോട് സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർക്ക് ഫണ്ട് കൈമാറി.
കെ.എം.സി.സി വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദലി, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, പ്രവർത്തകരായ അബ്ദുള്ള ഇയ്യാട്, മജീദ്, കോഴിക്കോട് സി.എച്ച് സെന്റർ ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.