Posted On
date_range Updated On
date_range ലബനാനിലെ പൗരന്മാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ലബനാനിലെ പൗരന്മാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകി കുവൈത്ത്. നിലവിൽ ലബനാനിലുള്ള എല്ലാ കുവൈത്ത് പൗരന്മാരും ബെയ്റൂത്തിലെ കുവൈത്ത് എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ബെയ്റൂത്തിലെ എംബസി, വിദേശകാര്യമന്ത്രാലയം എന്നിവയുടെ ഫോൺനമ്പറും വിദേശകാര്യമന്ത്രാലയം നൽകി. ലബനാനിലെ നിലവിലെ സംഘർഷ പശ്ചാത്തലത്തിലാണ് ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.