Posted On
date_range Updated On
date_range ഈജിപ്തിലെ വാഹനാപകടം: കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: ഈജിപ്തിലെ ഇസ്മായിലിയ ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ആളപായവും പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.