Posted On
date_range Updated On
date_range 1870 പേർക്ക് കൂടി കോവിഡ്; 1681 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 1870 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1681 പേർ രോഗമുക്തി നേടി. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 1894 ആയി. 14,678 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 12.74 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.18,327 പേർ ചികിത്സയിൽ കഴിയുന്നു. 259 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.