1437 പേർക്കുകൂടി കോവിഡ്​; 1317 രോഗമുക്​തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​ച 1437 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 1317 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. 10,067 പേ​ർ​ക്കു​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി 14.27 ശ​ത​മാ​ന​മാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 3,26,451 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. 3,08,829 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി.

നാ​ലു​മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1817 ആ​യി. 15,805 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 161 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. ഒ​രാ​ഴ്​​ച​യാ​യി കേ​സു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ട്. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സ്​ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി.ജാ​ഗ്ര​ത ശ​ക്​​ത​മാ​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ ഇ​ത്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.