1345 പേർക്ക്​ കോവിഡ്​; 1270 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച 1345 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 1270 പേർ രോഗമുക്​തി നേടി. 12.40 ശതമാനമാണ്​ ടെസ്​റ്റ്​ ​പോസിറ്റിവിറ്റി. ഇതുവരെ 3,11,846 പേർക്കാണ്​ രാജ്യത്ത്​ വൈറസ്​ ബാധിച്ചത്​. ഇതിൽ 2,96,242 പേർ രോഗമുക്​തരായി. ബാക്കി 13,825 പേരാണ്​ ചികിത്സയിലുള്ളത്​. 144 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബുധനാഴ്​ച നാലുപേർ ഉൾപ്പെടെ 1779 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

Tags:    
News Summary - kuwait covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.