Posted On
date_range Updated On
date_range നമീബിയക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത്സിറ്റി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നമീബിയക്ക് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ നമീബിയ പ്രസിഡന്റ് ഡോ. നംഗലോ എംബുംബക്ക് ആശംസ സന്ദേശം അയച്ചു. നമീബിയ പ്രസിഡന്റിന് അയച്ച സന്ദേശത്തിൽ അമീർ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും രാജ്യത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.