പാ​കി​സ്താ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ പാ​കി​സ്താ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​ക്ക് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്‍റി​നും ജ​ന​ത​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ച അ​മീ​ർ രാ​ജ്യം കൂ​ടു​ത​ൽ പു​രോ​ഗ​തി​യും വി​ക​സ​ന​വും കൈ​വ​രി​ക്ക​ട്ടെ എ​ന്നും അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും സ​മാ​ന​മാ​യ ആ​ശം​സ​ക​ൾ കൈ​മാ​റി.

Tags:    
News Summary - Kuwait Congrats pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.