Posted On
date_range Updated On
date_range 2162 പേരുടെകൂടി കുവൈത്ത് പൗരത്വം റദ്ദാക്കും
കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് കണ്ടെത്തിയ 2,162 പേരുടെകൂടി കുവൈത്ത് പൗരത്വം എടുത്തുകളയാൻ തീരുമാനം. കുവൈത്ത് പൗരത്വത്തെ കുറിച്ച് അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സുപ്രീം കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തിയ ആയിരത്തോളം പേരുടെ പൗരത്വം നേരത്തെ റദ്ദാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.