Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. ബേപ്പൂര്‍ സ്വദേശി ഭുവനരാജന്‍ കിണറ്റിന്‍കര ആണ് (55) ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കോവിഡ്മൂലം മരിച്ച മലയാളികള്‍ 53 ആയി.
മിഷ്‌റിഫിലെ കോവിഡ് ആശുപത്രിയില്‍ ഒരുമാസമായിചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. 20 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹംസ്വകാര്യ കമ്പനിയില്‍ ഫോര്‍ക്ലിഫ്റ്റ്ഓപറേറ്ററായിരുന്നു.
ഭാര്യ: മിനി. മകള്‍: നിരഞ്ജന. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.