കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം മെഡക്സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോജി മാത്യു അധ്യക്ഷത വഹിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ അജ്മൽ പുഴകാട്ടിരി റമദാൻ സന്ദേശം നൽകി. വനിത ചെയർപേഴ്സൻ സെനി നിജിൻ, പ്രോഗ്രാം കൺവീനർ നിജിൻ ബേബി, ഷൈജു എബ്രഹാം, ബിനോയ് സെബാസ്റ്റ്യൻ, കൃഷ്ണൻ കടലുണ്ടി, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. സുമേഷ് സ്വാഗതവും ട്രഷറർ പ്രജിത് പ്രസാദ് നന്ദിയും പറഞ്ഞു.
അനൂപ് സോമൻ,ജസ്റ്റിൻ ജെയിംസ്, ജിയോ തോമസ്, വിപിൻ നായർ, ജിത്തു തോമസ്, സിജോകുര്യൻ, ഭൂപേഷ് തുളസീധരൻ, ജോസഫ് കെ.ജെ, ബീന വർഗീസ്, അനിൽ കുറവിലങ്ങാട്, പ്രദീപ് കുമാർ, അബ്ദുൽ ജലീൽ, ഹരി കൃഷ്ണൻ, റോബിൻ തോമസ്,രതീഷ് കുമ്പളത്ത്,ജോജോ ജോർജ്, സുബിൻ ജോർജ്, മനോജ് ഇത്തിത്താനം, ബിനു യേശുദാസ്, ദീപു, ഷെലിൻ ബാബു, രജിത വിനോദ് ,സവിത, പ്രവീൺ, സി.എസ്. ബിജുമോൻ,സുഭാഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.