Posted On
date_range Updated On
date_range കൊല്ലം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. വെൺപാലക്കര തെക്കുംഭാഗത്ത് പരേതനായ അശോകെൻറ മകൻ രാജു (50) ആണ് മരിച്ചത്. ഭാര്യ: ലേഖ. മകൾ: കൃഷ്ണപ്രിയ. മാതാവ്: രാധ. രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് കുവൈത്തിൽ നടക്കും. സംസ്കരണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് കല കുവൈത്ത് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.