കൊല്ലം സ്വദേശിനി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരിച്ചു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിനി ബിന്ദു സാമുവലാണ് മരിച്ചത്. കുവൈത്തിൽ ഹോം നഴ്സായിരുന്ന ഇവർ രണ്ടാഴ്​ചയായി സബാഹ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ബിജു. ഒരു മകളുണ്ട്. കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ മൃതദേഹം കുവൈത്തിൽ സംസ്​കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.