ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന എ​ൻ.​കെ. പൊ​ന്ന​ന്​ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

എ​ൻ.​കെ. പൊ​ന്ന​ന്​ കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

കു​വൈ​ത്ത്​​ സി​റ്റി: ദീ​ർ​ഘ​കാ​ല പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന പു​ത്തൂ​ർ സ്വ​ദേ​ശി​യും കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ മം​ഗ​ഫ് യൂ​നി​റ്റ് അം​ഗ​വും കു​വൈ​ത്ത്​ നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന എ​ൻ.​കെ. പൊ​ന്ന​ന്​ സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫോ​ക്ക് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ ടി.​ഡി. ബി​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ, വ​ർ​ഗീ​സ് വൈ​ദ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൊ​ന്ന​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​ബ്​​ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും ബൈ​ജു മി​ഥു​നം ന​ന്ദി​യും പ​റ​ഞ്ഞു. സ​ലിം​രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - Kollam Jilla Pravasi Samajam Sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.