കെ.​എം.​ആ​ർ.​എം പ​ഠ​ന ശി​ബി​ര​ത്തി​ൽ അം​ഗ​ങ്ങ​ൾ

കെ.​എം.​ആ​ർ.​എം പ​ഠ​ന ശി​ബി​രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് (കെ.​എം.​ആ​ർ.​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന പ​ഠ​ന ശി​ബി​രം ന​ട​ത്തി. സം​ഘ​ട​ന​യി​ലെ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ൻ​റ് ബാ​ബു​ജി ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി വ​ർ​ഗീസ്, ജോ​ർ​ജ് മാ​ത്യു, അ​ല​ക്സ് വ​ർ​ഗീ​സ്, ജി​ജു വ​ർ​ഗീ​സ്, ജോ​സ​ഫ് കെ ​ഡാ​നി​യേ​ൽ, ജോ​സ് കെ ​ജോ​ൺ, മാ​ത്യു കോ​ശി എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു കെ. ​ജോ​ൺ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ജു വ​ർ​ഗീസ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMRM Training Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.