കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ഹാ​രി​സ്

വ​ള്ളി​യോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ്‌​റ​ഫ് ഏ​ക​രൂ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടി.​എം. സ്നേ​മെ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് എം.​ആ​ർ. നാ​സ​ർ, മെ​ഡി​ക്ക​ൽ വി​ങ് ക​ൺ​വീ​ന​ർ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, ജി​ല്ല ട്ര​ഷ​റ​ർ ഗ​ഫൂ​ർ അ​ത്തോ​ളി, വൈ​സ് പ്ര​സി​ഡ​ന്റ് കോ​യ വ​ള​പ്പി​ൽ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സെ​ക്ര​ട്ട​റി അ​ലി​ക്കു​ഞ്ഞി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​സ്‌​ലം മ​ച്ച​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം പോ​ലൂ​ർ ക​ബ​യാ​ൻ, ഷം​സു പു​ളി​യ​ത്ത​ങ്ക​ണ്ടി, ടി.​ടി.​ഇ​ബ്രാ​ഹിം, ജ​ലീ​ൽ ക​ണ്ണ​ങ്ക​ര, അ​ന​സ് പു​തി​യൊ​ട്ടി​ൽ, ഫി​റോ​സ് നാ​ല​ക​ത്, എം.​കെ.​മ​ജീ​ദ്, ഷം​സു പ​റ​മ്പ​ത്, ഷാ​ഫി പു​ല്ലാ​ളൂ​ർ, ഹി​ലാ​ൽ പ​റ​മ്പി​ൽ ബ​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - K.M.C.C. Elathur Mandal Committee Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.