കുവൈത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് വ്യാഴാഴ്ച. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസഥാനത്താണ് ഓപൺ ഹൗസ്. ഉച്ചകഴിഞ്ഞ് മൂന്നിന് ഓപ്പൺ ഹൗസ് ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.

അംബാസഡർ പരിമിത ത്രിപതി, എംബസി ഉ​ന്നത ഉദ്യോഗസഥർ എന്നിവർ പ​ങ്കെടുക്കും. പ്രവാസികൾക്ക് ഓപ്പൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.

Tags:    
News Summary - Indian Embassy in Kuwait Open House tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.