കെ.എൽ കുവൈത്ത് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: കെ.എൽ കുവൈത്ത് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ രക്തം ദാനം ചെയ്തു.
ഭാരവാഹികളായ സിറാജ് കടയ്ക്കൽ, നിസാം കടക്കൽ, വിജയൻ ഇന്നാസിയ, അനിൽ ആനാട്, മുബാറക് കാമ്പ്രത്ത്, ഷമീർ എ. ഖാസിം, പ്രകാശൻ ചിറ്റേഴത്ത്, ഷാനവാസ് ബഷീർ, രഹിന ബഷീർ, റഫീഖ് ഒളവറ, മിഥുൻ, ഷിജു കണ്ണൂർ, വനജ രാജൻ, സിതോജ്, ഷാനവാസ് ബഷീർ ഇടമൺ, വിനയ്, വനജ രാജൻ, ബിജു കുരുമ്പിനാല, ശ്യാം ലാൽ, ഷാമോൻ, പി. ഷിജു, ബിജിൻ ദാസ്, സിറാജ് ആറ്റിങ്ങൽ, മിനി ജോസ്, സാനു ബെന്നി, സൗജത്ത്, അനിൽ കുമാർ, ബിജു കരുണൻ, പ്രേമ, സൗമ്യ നായർ, സുനിത മാത്യു, ബിന്ദു, മുന, ആൻസി ജോസ്, സലിക്കത്ത് ബീവി എന്നിവർ നേതൃത്വം നൽകി. രക്തദാതാക്കൾക്ക് ലഘുഭക്ഷണവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.