Posted On
date_range Updated On
date_range കെ.കെ.ഐ.സി ഉംറ പഠന ക്ലാസ് 20ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. 20ന് വൈകുന്നേരം 6.30ന് ശർഖ് അൽ അവാദി ഹാളിലാണ് പരിപാടി.
അബ്ദുൽ മജീദ് മദനി ആമയൂർ, യാസിർ അൻസാരി എന്നിവർ ക്ലാസ് നയിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സെന്റിന്റെ കൂടെയും അല്ലാതെയും ഉംറക്ക് പോകുന്നവർക്ക് പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.
ആഗസ്റ്റ് 26ന് പുറപ്പെട്ട് 31ന് തിരിച്ചെത്തുന്ന ആറ് ദിവസത്തെ ഉംറ സംഘത്തെ കെ.കെ.ഐ.സി അയക്കുന്നുണ്ട്. ഫോൺ: 41016681, 99486709, 97831306.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.