അബ്ദുൽ നാസർ, പി.എ. ഷഫീഖ്, മുഹമ്മദ് ഹസൻ
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഖുർതുബ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഖുർതുബ യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹാറൂൺ, ഷമീർ മദനി, നജ്മൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ നാസർ (പ്രസി.), പി.എ. ഷഫീഖ് (ജന.സെക്ര), മുഹമ്മദ് ഹസ്സൻ (ട്രഷ), പി.വി. അബ്ദു റഹീം (വൈ.പ്രസി), നിസാമുദ്ദീൻ, കരീം തറോൽ, എം.ടി. ബഷീർ, മുഹമ്മദ് അലി, ഹാദി ജാസിം, മുനീർ അഹമ്മദ്, അബ്ദുല്ല മമ്പാട്, ഷബീർ അലി, ഷക്കീർ (വകുപ്പ് സെക്രട്ടറിമാർ), മുഹമ്മദ് അസ്ഹർ അത്തേരി, മുഹമ്മദ് ഷഫീഖ് മോങ്ങം (കേന്ദ്ര എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.