ഉ​മ്മ​ർ പാ​ടൂ​ർ,  നി​ഷാ​ജ് മ​ഠ​ത്തി​ൽ,   ടി.​ജു​നീ​ഫ​ർ

കെ.കെ.ഐ.സി ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഫർവാനിയ യുണിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.സി. മുജീബ് റഹ്‌മാൻ, അബ്ദുൽ മജീദ് മദനി, നൗഫൽ കോടാലി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: ഉമ്മർ പാടൂർ (പ്രസി), നിഷാജ് മഠത്തിൽ (ജന.സെക്ര), ടി. ജുനീഫർ (ട്രഷ), അബ്ദുൽ വാഹിദ് (വൈ. പ്രസി), ജഅഫർ കൊടുങ്ങല്ലൂർ, ഷൗക്കത്ത് അലി, സയ്യിദ് സുലൈമാൻ, കെ.വി. മുഹമ്മദ് അഷ്‌റഫ്, ഉമ്മർ ഷരീഫ്, അബ്ദുൽ വാഹിദ്, ഷാനവാസ് മഹി, അജ്നാസ് അബ്ദുൽ ഖാദർ, പി.പി. മുഹമ്മദ് അജാസ്, സഊദ് ബിൻ കരീം (വകുപ്പ് സെക്രട്ടറിമാർ), എൻ.കെ. അബ്ദുസ്സലാം, കെ.സി.അബ്ദുൽ ലത്തീഫ്, അഷ്‌റഫ് എകരൂൽ, കെ.ടി. നബീൽ, അൻവർ സേട്ട് (കേന്ദ്ര എക്സിക്യൂട്ടിവ്).

Tags:    
News Summary - KKIC Farwaniya Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.