കെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഇഫ്താർ സംഗമം സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കെ.കെ.ഐ.സി അബ്ബാസിയ മദ്റസ കുടുംബസംഗമവും ഇഫ്താറും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ അബ്ബാസിയ മദ്റസ പി.ടി.എ- എം.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ജംഷീർ നിലമ്പൂർ അധ്യക്ഷത വഹിച്ചു.
കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഷമീർ മദനി കൊച്ചി ആമുഖഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുനാഷ് ഷുക്കൂർ, കേന്ദ്ര എജുക്കേഷനല്‍ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് എന്നിവർ ആശംസകൾ നേർന്നു. മദ്റസാധ്യാപകൻ നൗഫൽ സ്വലാഹി ഉദ്ബോധനം നടത്തി. അസിസ്റ്റന്റ് പ്രധാനാധ്യാപകൻ യാസർ അൻസാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.