മാള പ്രവാസി അസോസിയേഷൻ കുവൈത്ത് അംഗം കെ.കെ. നാസറിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range കെ.കെ. നാസറിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാള പ്രവാസി അസോസിയേഷൻ കുവൈത്ത് അംഗം കെ.കെ. നാസറിന് യാത്രയയപ്പ് നൽകി. പ്രസിഡൻറ് അജയ് പൗലോസ് അധ്യക്ഷത വഹിച്ചു. ഷാജുദ്ദീൻ, ഷിബു എന്നിവർ സംസാരിച്ചു. അസോസിയേഷെൻറ സ്നേഹോപഹാരമായി െമമെേൻറാ നൽകി. കെ.കെ. നാസർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.