Posted On
date_range Updated On
date_range കെ.െഎ.ജി സൗഹൃദ നോമ്പുതുറ
സാൽമിയ: കെ.ഐ.ജി ഹാദി യൂനിറ്റ് ‘ഒരുമ’യുടെ ബാനറിൽ സൗഹൃദ നോമ്പുതുറ സംഘടിപ്പിച്ചു.
സാൽമിയ ചില്ലീസ് റസ്റ്റാറൻറ് ക്യാമ്പിൽ നടത്തിയ സൗഹൃദ ഇഫ്താറിൽ യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ അസീസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ വണ്ടൂർ റമദാൻ സന്ദേശം നൽകി.
ഒരുമ കുവൈത്ത് ചെയർമാൻ അബ്ദുറഹ്മാൻ എഴുവന്തല, കെ.ഐ.ജി സാൽമിയ ഏരിയ വൈസ് പ്രസിഡൻറ് ഷാജഹാൻ എടവിലങ്ങ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. യൂനിറ്റ് സെക്രട്ടറി സമീഉല്ല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.