കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംഘടിപ്പിച്ച ഇൗദ് സ്നേഹ സംഗമത്തിൽ എസ്.എം. ബഷീർ ഇൗദ് സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഇസ്ലാമിക സമൂഹം വകുപ്പിന് കീഴിൽ ഈദ് സ്നേഹസംഗമം നടത്തി.ഉമർ ഫാറൂഖിെൻറ ഖിറാഅത്തോടെ ആരംഭിച്ച സൂം മീറ്റിങ്ങിൽ ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. സിറ്റി ഏരിയ പ്രസിഡൻറ് യൂസുഫ് ദാറുസ്സലാം അധ്യക്ഷത വഹിച്ചു. എസ്.എം. ബഷീർ ഈദ് സന്ദേശം നടത്തി.
ഷെരീഫ ഹനീനും അബ്ദുൽ ഗഫൂർ തൃത്താലയും ഗാനങ്ങൾ അവതരിപ്പിച്ചു. അമീന നാസർ കവിതാലാപനം നടത്തി. കെ.ഐ.ജി അബുഹലീഫ ഏരിയ പ്രസിഡൻറ് അബ്ദുൽ ബാസിത് സംസാരിച്ചു. സിറ്റി ഏരിയ ഇസ്ലാമിക സമൂഹം വകുപ്പ് കൺവീനർ ആരിഫലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.