കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്ത് പ്രവാസിയും കുവൈത്ത് വാഴക്കാട് അസോസിയേഷൻ ട്രഷറററുമായിരുന്ന അലിയാർ വാഴക്കാടിന് വാഴക്കാടൻ പ്രവാസി കൂട്ടാഴ്മയായ ‘അഖ് വ’ പ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് അഫ്സൽഖാൻ മൊമേൻ്റോ കൈമാറി. സുമേഷ് ചെറുവാഴൂർ, അബൂബക്കർ ആക്കോട്, അമീറലി, റഹമ്ത്ത്, ഷാജി എടവണ്ണപ്പാറ, അനീസ്, അബ്ബാസ്എളാംകുഴി, ഫസൽ വെട്ടത്തൂർ, ആരിഫ്, ഷാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.