കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ'​

പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ'

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ 'മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ' അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ളി​ൽ ന​ട​ന്നു. ഏ​രി​യാ പ്ര​സി​ഡ​ന്റ് മു​നീ​ർ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഷി​ബി​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​നെ സ്വീ​ക​രി​ക്കാ​ൻ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും വി​ശ്വാ​സി​ക​ൾ സ​ന്ന​ദ്ധ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. മ​നാ​ഫ് എം.​പി. ഖി​റാ​അ​ത്ത് ന​ട​ത്തി. ഏ​രി​യാ സെ​ക്ര​ട്ട​റി എ.​ആ​ർ. ഷാ ​അ​ലി സ്വാ​ഗ​ത​വും പി.​കെ.​ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIG Abbasia Area- Marhaban Ya Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.