കേരള യൂത്ത് കോൺഫറൻസ് പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range കേരള യൂത്ത് കോൺഫറൻസ് പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസ് കുവൈത്ത് സെക്ടർ പോസ്റ്റർ പ്രകാശനം സംഘടിപ്പിച്ചു.
അബ്ബാസിയ്യ മദ്റസ കബ്ദിൽ സംഘടിപ്പിച്ച പിക്നിക്കിൽവെച്ചായിരുന്നു പരിപാടി. വിദ്യാർഥികൾ, രക്ഷിതാക്കൾ, ഇസ്ലാഹീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.