കേരളീയ സമാജം കുടുംബസംഗമം ലോഗോ ജോബ് മൈക്കിൾ എം.എൽ.എ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കേരളീയ സമാജം കുടുംബസംഗമം ലോഗോ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയ സമാജം കുടുംബസംഗമം ൈഫ്ലയർ, ലോഗോ പ്രകാശനം ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ നിർവഹിച്ചു.
പ്രസിഡന്റ് തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്തഫ കോഴിക്കോട്, സൈജു മാമ്മൻ,ഷിജു വർഗീസ്, ഷാഫി മക്കാത്തി,ബിജി പള്ളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. കുടുംബസംഗമം 30-31 തീയതികളിൽ കബദ് റിസോർട്ടിൽ നടത്തും.
ചലച്ചിത്രപിന്നണി ഗായിക സിന്ധു രമേശ് മുഖ്യാതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.