Posted On
date_range Updated On
date_range കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കേരള കോൺഗ്രസിന്റെ 58ാം ജന്മദിനം പ്രവാസി കേരള കോൺഗ്രസ് -എം കുവൈത്ത് ആഘോഷിച്ചു. പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. ലാൽജി ജോർജ്, ബിജോയ് പാലാക്കുന്നേൽ, ടോമി സിറിയക്, ഷിന്റോ ജോർജ്, ജിൻസ് ജോയ്, സാബു മാത്യു, ഡേവിസ് ജോൺ, ജിയോമോൻ ജോയ്, സുനീഷ് മാനാംപുറം, നോബിൾ മാത്യു, ഷിബു ജോസ്, സെബാസ്റ്റ്യൻ വാട്ടോത്ത്, സെബാസ്റ്റ്യൻ പാത്രപാങ്കൽ, അനീഷ് കുളത്തിങ്കൽ, സിബി ഡൊമിനിക്, ജോബി, പോൾസൺ അയർക്കുന്നം, അലക്സ് കുട്ടനാട്, ജെയിംസ് മോഹൻ വാരാച്ചേരി, ഷാജി ഐക്കരേട്ട്, പോൾ തൊടുക എന്നിവർ സംസാരിച്ചു.
ജന. സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽതൊടുക നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.