ബി​ജു മാ​ത്യു, അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ, ജാ​ഫ​ർ നാ​ല​ക​ത്ത്‌

കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​ടി) ജ​ന​റ​ൽ ബോ​ഡി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും മം​ഗ​ഫ് ഈ​റ്റി​ല്ലം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ റെ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് അ​ങ്ക​മാ​ലി ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. സി​ദ്ദീ​ഖ് കൊ​ല്ലം, ദി​ലീ​പ്, റാ​ഫി താ​നൂ​ർ, പി.​വി. ഷെ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​ർ ല​തീ​ഷ് ന​ന്ദി പ​റ​ഞ്ഞു. 2024-2025ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ബി​ജു മാ​ത്യു (പ്ര​സി.), ഇ​സ്മാ​യി​ൽ കു​റ്റി​പ്പു​റം, അ​രു​ൺ പ​ന്ത​ളം (വൈ. ​പ്ര​സി.), അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ (ജ​ന. സെ​ക്ര.), ഷം​നാ​ദ്, ക്രി​സ്റ്റ​ഫ​ർ (ജോ. ​സെ​ക്ര.), ജാ​ഫ​ർ നാ​ല​ക​ത്ത്‌ (ട്ര​ഷ.), സ​തീ​ഷ് (ജോ. ​ട്ര​ഷ.), സി​തോ​ജ് തോ​മ​സ്, മു​ഹ​മ്മ​ദ്‌ ഷാ​ഫി (മീ​ഡി​യ ക​ൺ.), ഹി​ജാ​സ് (ചാ​രി​റ്റി ക​ൺ.), സ​ജീ​ർ പ​യ്യോ​ളി (സ്പോ​ർ​ട്സ്), അ​ഭി​ലാ​ഷ് ഓ​ച്ചി​റ, ഉ​ദ​യ​ൻ, അ​ഫ്സ​ൽ അ​ഷ​റ​ഫ്, ന​ജീ​ബ് ആ​ല​പ്പു​ഴ, ജോ​ബി, സ​തീ​ശ​ൻ ക​ണ്ണൂ​ർ, സാ​ജി​ദ് എ​ട​പ്പാ​ൾ, ബാ​ലു പൂ​ശാ​രി, ജോ​സ് നെ​ൽ​സ​ൺ, ഷൈ​ജ​ൻ, മു​ഹ​മ്മ​ദ്‌ റാ​ഫി, മാ​ത്യു വ​യ​നാ​ട്, ശ്രീ​ജി​ത്ത്‌, സു​ലൈ​മാ​ൻ, സ​ണ്ണി (എ​ക്സി​ക്യൂ​ട്ടിവ്).

Tags:    
News Summary - Kerala Brothers Taxi Welfare Association Representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.