ജേക്കബ് ബേബി (കൺ.), ജോസ് പറപ്പിള്ളിൽ (സെക്ര.), ധനരാജ് (ട്രഷ.)
Posted On
date_range Updated On
date_range കേര ഫഹാഹീൽ ഏരിയ കമ്മിറ്റി
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (കേര) ഫഹാഹീൽ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിലൈറ്റ് ഹാൾ മംഗഫിൽ നടന്നു. കേര പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷതയും ട്രഷറർ ശശികുമാർ സ്വാഗതവും പറഞ്ഞു. വൈസ് പ്രസിഡന്റ് റെജി പൗലോസ്, ജനറൽ കൺവീനർ സെബാസ്റ്റ്യൻ പീറ്റർ, സാമൂഹികക്ഷേമ കൺവീനർ അനിൽകുമാർ, വനിത വേദി അംഗങ്ങളായ രജനി അനിൽകുമാർ, ജിനി ജേക്കബ് എന്നിവർ സംസാരിച്ചു. ജേക്കബ് നന്ദി പറഞ്ഞു. ഭാരവാഹികൾ: ജേക്കബ് ബേബി (കൺ.), ജോസ് പറപ്പിള്ളിൽ(സെക്ര.), ധനരാജ് (ട്രഷ.), ഫെമിൻ ഹെൻട്രി(ജോ. സെക്ര.), പ്രദീപ്, ഡെയ്സി, ദീതി, നൂർജഹാൻ, സൗമ്യ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.