കെ.ഇ.എ റിഗ്ഗായ് ഏരിയ പ്രവചന മത്സര പോസ്റ്റർ പ്രകാശനം

കെ.ഇ.എ റിഗ്ഗായ് ഏരിയ പ്രവചന മത്സര പോസ്റ്റർ പ്രകാശനം

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേഷൻ അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത്, റിഗ്ഗായ് ഏരിയാ കമ്മിറ്റി സഘടിപ്പിക്കുന്ന ഫിഫ ലോക കപ്പ് -2026 പ്രവചന മത്സരത്തിന്റെ പോസ്റ്റർ, കേന്ദ്ര പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി പ്രകാശനം ചെയ്തു.

ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോ സെക്രട്ടറി അബ്ദുള്ള കടവത്ത്, മീഡിയാ കൺവീനർ റഫീക്ക് ഒളവറ, ഫാറൂക്ക് പച്ചമ്പള എന്നിവർ സംസാരിച്ചു. ഏരിയാ ജന.സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KEA Riggai Area Prediction Competition Poster Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.