കെ.ഇ.എ ഖൈത്താൻ ഏരിയ ഇഫ്താർ സംഗമം പ്രസിഡന്റ്
മുഹമ്മദ് കുഞ്ഞി സി.എച്ച് ഉദ്ഘാടനം ചെയ്യുന്നു
കുവൈ0ത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ ഇഫ്താർ സംഗമം തക്കാരാ റസ്റ്റാറന്റിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യക്ഷതവഹിച്ചു. ചിഫ് പട്രേൺ മെഹ്മൂദ് അപ്സര, ഇബ്രാഹിം കുന്നിൽ, കെ.ഇ.എ ജന.സെക്രട്ടറി അസീസ് തളങ്കര, രാമകൃഷ്ണൻ കള്ളാർ എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ കബീർ മഞ്ഞംപാറ, കുമാർ പുല്ലൂർ, ഖാലിദ് പള്ളിക്കര, കുതുബുദ്ദീൻ, മുനിർ ബെലക്കാട്, അനൂപ്, മമ്മു എസ്.എം, നിസാം മൗക്കോട് നാരായണൻ, നൗഷാദ് തീടിൽ, നിസാർ മയ്യള, കാദർ കടവത്ത്, ഡോ. സിറാജ്, ഷാഫി ബാവ, സക്കീർ പയോട്ട, നിതിൻ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.