Posted On
date_range Updated On
date_range ഇന്നസെന്റിന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ അനുശോചിച്ചു
കുവൈത്ത് സിറ്റി: അവിസ്മരണീയ കഥാപാത്രങ്ങൾ മലയാളത്തിന് നൽകിയ ഇന്നസെന്റിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ )അനുശോചിച്ചു. ഹാസ്യ സ്വഭാവ നടനുപരി മികച്ച സംഘാടകൻ കൂടിയായിരുന്നു ഇന്നസെന്റെന്ന് കെ.ഡി.എൻ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.