Posted On
date_range Updated On
date_range നവ്യാനുഭവമായി കെ.ഡി.എം.സി.എ വിനോദയാത്ര
കുവൈത്ത് സിറ്റി: കുറവിലങ്ങാട് ദേവ മാതാ കോളജ് അലുമ്നി അസോസിയേഷൻ (കെ.ഡി.എം.സി.എ), കുബ്ബാർ ദ്വീപിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. പ്രസിഡൻറ് ടോമി ഐക്കരേറ്റ്, ജനറൽ സെക്രട്ടറി ജുബിൻ മാത്യു, ജനറൽ കൺവീനർ ബോബി പാറ്റാനി എന്നിവർ യാത്രക്ക് നേതൃത്വം നൽകി. രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട് രാത്രി എട്ടുമണിക്ക് കുവൈത്ത് തുറമുഖ തീരത്ത് തിരിച്ചെത്തി. യാത്രക്കിടയിൽ വിവിധ കലാപരിപാടികളും വിനോദപരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.